2016, ഡിസംബർ 23, വെള്ളിയാഴ്‌ച

SON OF ALIBABA NAALPATHI ONNAMAN malayalam film 2019

നവാഗതനായ നെജീബലി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൺ ഓഫ് അലിബിബാബ നാല്പത്തി ഒന്നാമൻ ആധുനിക കാലഘട്ടത്തിലെ മോഷണവും പോക്കറ്റടി എന്നിവ കേന്ദ്രീകരിച്ചു കഥപറയുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഇ ചിത്രത്തിൻറെ കഥ തിരക്കഥ സംഭാഷണം നിർവഹിച്ചിരിക്കുന്നത് വി.വി.വിനയൻ ആണ് കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഇതിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഒരു നായകന് ചുറ്റിപറ്റി മാത്രം കഥപറയാതെ ചുറ്റുമുള്ള സമൂഹത്തിലെ എല്ലാ സംഭവങ്ങളും കോർത്തിണക്കി കൊണ്ടാണ് ഇതിലെ കഥ വികസിക്കുന്നത് പേരുകൊണ്ടുതന്നെ ഇത്തിനകം ശ്രദ്ദ നേടിയ ഇ ചിത്രം കൂടുതൽ പുതുമയോടെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത് പുതുമുഖ താരങ്ങളോടൊപ്പം ഇ ചിത്രത്തിൽ ശശി കലിംഗ  ശിവാജി ഗുരുവായൂർ  ,ബിനീഷ് ബാസ്റ്റിൻ ,കിരൺരാജ്  വി.കെ.ബൈജു  ,അനിയപ്പൻ,പ്രൊഫസർ അലിയാർ തുടങ്ങിയ വലിയ താരനിരയും ഇതിൽ അഭിനയിക്കുന്നു മനോഹരമായ മൂന്ന് ഗാനങ്ങൾ ചിത്രത്തിൽ ഉള്ളത് ഹസീന സ് കാനം ,നെജീബലി എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്‌ സഘട്ടനം ബ്രൂസ്ലി രാജേഷ്‌ ക്യാമറ നജീബ് ഷാ എന്നിവർ കൈകാര്യം ചെയ്യുന്നുവാർത്ത വിതരണം എബ്രഹാംലിഗൻ

UPCOMING MALAYALAM FILM 2019
NEW MALAYALAM MOVIE  2019 

2016, ഡിസംബർ 2, വെള്ളിയാഴ്‌ച

SON OF ALIBABA NALPATHI ONNAMAN

                                                          Najeebalai new film 2019
                         
                  Son Of Alibaba NAALPATHONNAMAN 
NEW MALAYALAM MOVIES 2019

Malayalam
Directed byNajeebali  
Produced byFILM FORT MEDIALAB 
Story Screenplay byV.V.Vinayan

StarringSHASHI KALINGA 
Music by
Cinematography
Production
company
FILM FORT MEDIALAB
Distributed by
Release date
  • 2019  
CountryIndia
LanguageMalayalam

2016, ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

SON OF ALIBABA NALPATHI ONNAMAN 2018 new release movies

നവാഗതനായ നെജീബലി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൺ ഓഫ് അലിബിബാബ നാല്പത്തി ഒന്നാമൻ ആധുനിക കാലഘട്ടത്തിലെ മോഷണവും പോക്കറ്റടി എന്നിവ കേന്ദ്രീകരിച്ചു കഥപറയുന്നത് മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ഇ ചിത്രത്തിൻറെ കഥ തിരക്കഥ സംഭാഷണം നിർവഹിച്ചിരിക്കുന്നത് വി.വി.വിനയൻ ആണ് കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ഇതിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഒരു നായകന് ചുറ്റിപറ്റി മാത്രം കഥപറയാതെ ചുറ്റുമുള്ള സമൂഹത്തിലെ എല്ലാ സംഭവങ്ങളും കോർത്തിണക്കി കൊണ്ടാണ് ഇതിലെ കഥ വികസിക്കുന്നത് പേരുകൊണ്ടുതന്നെ ഇത്തിനകം ശ്രദ്ദ നേടിയ ഇ ചിത്രം കൂടുതൽ പുതുമയോടെയാണ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത് പുതുമുഖ താരങ്ങളോടൊപ്പം ഇ ചിത്രത്തിൽ ശശി കലിംഗ  ശിവാജി ഗുരുവായൂർ  ,ബിനീഷ് ബാസ്റ്റിൻ ,കിരൺരാജ്  വി.കെ.ബൈജു  ,അനിയപ്പൻ,പ്രൊഫസർ അലിയാർ തുടങ്ങിയ വലിയ താരനിരയും ഇതിൽ അഭിനയിക്കുന്നു മനോഹരമായ മൂന്ന് ഗാനങ്ങൾ ചിത്രത്തിൽ ഉള്ളത് ഹസീന സ് കാനം ,നെജീബലി എന്നിവരാണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്‌ സഘട്ടനം ബ്രൂസ്ലി രാജേഷ്‌ ക്യാമറ നജീബ് ഷാ എന്നിവർ കൈകാര്യം ചെയ്യുന്നുവാർത്ത വിതരണം എബ്രഹാംലിഗൻ
upcoming movie 2019