നാടകത്തിലൂടെയും മിമിക്രിയിലൂടെ വന്ന് മലയാള സിനിമയിൽ തിളങ്ങിയ താരങ്ങളേയും സംവിധായകരേയും തിരക്കഥാകൃത്തുകളേയും നമുക്ക് അറിയാം.....
എന്നാൽ മിമിക്രി എന്ന കലാരംഗത്തിലൂടെ കടന്ന് വന്ന് പിന്നീട് ക്യാമറമാൻ എന്ന നിലയിൽ ശ്രദ്ധേയനായി അതോടൊപ്പം എഡിറ്റർ ആയും ഡബിംങ്ങ് ആർട്ടിസ്റ്റായും സൗണ്ട് എഞ്ചിനിയർ രംഗത്തും പ്രവർത്തിച്ച പരിചയം കൈമുതലാക്കി ഇതാ മറ്റെരു. സംവിധായകൻ കൂടി മലയാള സിനിമക്ക് ...

''സൺ ഓഫ് ആലിബാബ നാൽപ്പത്തൊന്നാമൻ''' എന്ന ചിത്രത്തിലൂടെയാണ് നെജീബലി സംവിധാന രംഗത്തേക്ക് കടന്ന് വരുന്നത് .....
സൺ ഓഫ് ആലിബാബ എന്ന ചിത്രത്തെ കുറിച്ച്
ജീവിതത്തിൽ ഒരികെലെങ്കിലും പറ്റിക്കപ്പെടാത്തവരായി ആരുമില്ല എന്നാൽ നമുക്ക് പരിചിതമായ ചില കഥാപാത്രത്തളെയും മറ്റു ചില പറ്റിക്ക പെടലിന്റെയും പിന്നാമ്പുറങ്ങളിലേക്ക് എത്തി നോക്കുകയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ ചെയ്യുന്നത് കള്ളൻമാരുടെ തട്ടിപ്പിന് പിന്നിലെ ടെക്നിക്കുകളെ കുറിച്ചാണ് ഹാസ്യ രൂപേണ പറയാൻ ശ്രമിക്കുന്നത് എറ്റവും കൂടുതൽ അറിവും സുഷ്മതയും വേണ്ട ഒരു ജോലിയാണ് അതിന്റെ ചില അവസ്ഥകൾ ആണ് ഇതിൽ പ്രതിപാതിക്കുന്നത് ഈ ചിത്രത്തിന്റെ കഥ തിരക്കഥ രചിച്ചിരിക്കുന്നത് വി.വി വിനയൻ ആണ് ചിത്രത്തിൽ ഒട്ടനവതി സിനിമാ താരങ്ങളും ഹാസ്യതാരങ്ങളും വേഷമിടുന്നു മുൻ കാല കള്ളൻമാരുടെ ചിത്രങ്ങളിൽ നിന്നും എറെ വേറിട്ട രീതിയിൽ തന്നെയാണ് ഇതിന്റെ ചിത്രീകരണം തട്ടിപ്പിന്റെ രഹസ്യങ്ങൾ ഇതിലൂടെ വേറിട്ട ഹാസ്യരുപേണെ അവതരിപ്പിക്കുന്നത് തീർച്ചയായും പ്രേക്ഷകർ സ്വീകരിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് ഈ ചിത്രത്തിന്റെ സംവിധായകൻ നെജീബ് അലി ... പ്രമുഖ ചായാഗ്രഹകൻ നജീബ് ഷാ ക്യാമറ കൈകാര്യം ചെയ്യുന്നത്